Health

ഭാര്യ കുട്ടികളെയും ഉപേക്ഷിച്ചു അല്പം സുഖത്തിനുവേണ്ടി മറ്റൊരാളുമായ് സ്ഥലംവിട്ടു. പ്രവാസിയായ ഭർത്താവ് ഫേസ്ബൂകിലൂടെ പങ്കുവച്ചത് ആരുടേയും കരളലിയിക്കുന്നത്

1-1

കൊല്ലംസ്വദേശി പ്രവാസിയായ ഷഫീക്ക് കഴിഞ്ഞദിവസം ഫേസ്ബൂകിലൂടെ പങ്കുവച്ചത് ആരുടേയും കരളലിയിക്കുന്ന വരികളാണ്. സ്വന്തം ഭാര്യ തങ്ങളുടെ കുട്ടികളെയും ഉപേക്ഷിച്ചു അല്പം സുഖത്തിനുവേണ്ടി മറ്റൊരാളുമായ് സ്ഥലംവിട്ടു .

കായംകുളം സ്വദേശിയായ യുവവിനോപ്പമാണ് ആ സ്ത്രി പോയത് സംഭവത്തില്‍ മനംനൊന്ത് ഷഫീക് മറ്റുള്ള സഹോധരിമാരോട് പറയുന്നു ഒരു പ്രവാസിയുടെ ജീവിതവും അവന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അറിയുന്ന ആര്‍ക്കും അവനെ ഇങ്ങനെ ചതിക്കാന്‍ കഴിയില്ല ഒരു പാവം യുവാവിന് അവന്‍റെ ജീവിതമാണ്‌ ഇവിടെ തകര്‍ക്കപെട്ടത്‌ ആരോഗ്യമെന്നാല്‍ ഏറ്റവും വലിയ സമ്പത്താണ്.എന്താണ് ഗള്‍ഫ് മലയാളികളെ സംബന്ധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം.മനസില്‍ ജീവിതസ്വപ്നങ്ങളുടെ ഒരു വലിയ കൂടുകെട്ടിക്കൊണ്ടാണ് ഓരോ മലയാളിയും ഗള്‍ഫ്നാടുകളിലേക്ക് പറക്കുന്നത്.

ചുട്ടുപഴുത്ത മണലാരണ്യത്തിനു നടുവിലെ കൃത്രിമമായ ഒരു പറുദീസയില്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിധിയുണ്ടെന്ന് മനസിലാക്കിയുള്ള ദേശാടനം. പക്ഷേ, അവിടെച്ചെന്നു കഴിയുമ്പോഴാണ് തങ്ങള്‍ക്ക് മറികടക്കാനുള്ള പ്രതിസന്ധികളുടെ വളയങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുക. ആകാശവും ഭൂമിയും കൈവിട്ട ലോകം.

പുഴകളും പാടങ്ങളും മരങ്ങളും കിളിയൊച്ചയുമില്ലാത്ത നാട്. ശീതീകരിച്ച മുറിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ സൂര്യന്‍ ചൂടുകൊണ്ട് നക്കിക്കൊല്ലുമെന്ന അവസ്ഥ. ഇതിലൊക്കെയുപരിയാണ് നാടും കുടുംബവും നഷ്ടപ്പെട്ടതിന്റെ വേദനയും കുടുംബത്തത്തെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠയും.

ഒരു വൃക്ഷത്തൈ പറിച്ച് മറ്റൊരു നാട്ടില്‍ കൊണ്ടുപോയി നട്ടാലുണ്ടാവുന്ന അതേ അവസ്ഥയാണ് ഗള്‍ഫിലെത്തുന്ന മലയാളിക്കും സംഭവിക്കുന്നത്. മാറിയ അന്തരീക്ഷവുമായി ഇണങ്ങാനുള്ള ബുദ്ധിമുട്ട് അവരുടെ സ്വകാര്യപ്രശ്നമായി നിലനില്‍ക്കുന്നു. വായു, വെള്ളം, ആഹാരം എന്നീ ജീവല്‍ഘടകങ്ങളില്‍ പെട്ടെന്നുണ്ടായ വ്യത്യാസം മൂലം തൈമരത്തിനെന്നപോലെ മനുഷ്യമനസും വാടുന്നു. ഈ വാട്ടത്തെ അതിജീവിക്കാന്‍ കഴിയാതെ വീണുപോകുന്നവരും ഗള്‍ഫുപ്രവാസികള്‍ക്കിടയിലുണ്ട്. സംഘര്‍ഷങ്ങളുടെയും പ്രതികൂലമായ പ്രതിസന്ധികളുടെയുമിടയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയ്ക്ക് ഇവരുടെയിടയില്‍ തെല്ലും പ്രസക്തിയില്ലാതാവുന്നു

1-1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top