Hollywood

അടിവസ്ത്രം ഇടാതെ ലൈവ് ചാനൽ ഷോയിൽ പങ്കെടുത്ത മോഡലിന്റെ വസ്ത്രം അറിയാതെ ഊരി വീണു ( വീഡിയോ)

1 (1)

ചാനലില്‍ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും നടിയുമായ കോര്‍ട്നി ആക്ടിന്റെ വസ്ത്രം ഉരിഞ്ഞുപോയതാണ് ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോയെ ഹിറ്റ് ആക്കിയിരിക്കുന്നത്. അടിവസ്ത്രം ഇടാതെ പരിപാടിക്കെത്തിയ മോഡലിന്റെ മേല്‍വസ്ത്രവും അഴിഞ്ഞുവീണതോടെ, തത്സമയ പരിപാടിക്കിടെ അവര്‍ പൂര്‍ണനഗ്നയായി മാറി. താന്‍ പടിക്കെട്ടുകള്‍ കയറുന്നതിനിടെ തന്റെ സ്കേര്‍ട്ട് ഉരിഞ്ഞിവീഴുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്.

എന്നാല്‍, അടിവസ്ത്രം ധരിക്കാതെ എത്തിയത് മനപ്പൂര്‍വമാണെന്നും കാണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു കാഴ്ചയെന്നും വിമര്‍ശനമുയരുന്നുണ്ട്. പ്രേക്ഷകരെ മനപ്പൂര്‍വം ഇക്കിളിയാക്കുന്നതിനുപയോഗിച്ച തന്ത്രമായിരുന്നു ഇതെന്ന വിലയിരുത്തലിലാണ് ഭൂരിപക്ഷം പേരും.
വീഡിയോ കാണാം :

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top