Internstionsl

ലോകത്തിലെ ഏറ്റവും വിലയേറിയ സുന്ദരി ഇവൾ ; ഒരു രാത്രിക്കു ലക്ഷങ്ങൾ… അന്ന തിരക്കിലാണ്,

anna

ലോകത്തിലെ ഏറ്റവും വിലയേറിയ ലൈംഗിക തൊഴിലാളിയാണ് ലിത്വാനിയക്കാരിയായ 21കാരി അന്ന. ഒളിമ്പിക്‌സും ഗ്രാന്റ്പ്രിക്‌സും ലോകരാഷ്ട്ര സമ്മേളനങ്ങളും ഒക്കെ നടക്കുന്നിടത്ത് ഈ 21കാരി ഉണ്ടാകും. വയോധിക നേതാക്കള്‍ക്കും ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഹോളിവുഡ് സ്റ്റാറുകള്‍ക്കുമൊപ്പം അന്തിയുറങ്ങുകയാണ് ഇവരുടെ പതിവ്. ഒരു രാത്രിക്ക് അന്ന വാങ്ങുന്നത് 9000 പൗണ്ടാണ്. ഏകദേശം 8 ലക്ഷം ഇന്ത്യന്‍ രൂപയാണിത്.

തന്റെ കസ്റ്റമര്‍മാരില്‍ 50 ശതമാനം പേര്‍ ബിസിനസ് പ്രമുഖരും 50 ശതമാനം പേര്‍ ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളുമാണെന്നും അന്ന പറയുന്നു. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ താനുമായി 30 ഹോളിവുഡ് താരങ്ങള്‍ കിടക്ക പങ്കിട്ടുവെന്നും ഈ ലൈംഗിക തൊഴിലാളി വെളിപ്പെടുത്തുന്നു. ഇവരില്‍ രണ്ട് പേര്‍ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചവരുമാണ്. ലിത്വാനിയക്കാരിയാണെങ്കിലും അന്ന നിലവില്‍ ജര്‍മനിയിലാണ് കഴിയുന്നത്.

ജര്‍മനിയിലെ ജാന്‍ സാകോ ബില്‍സ്‌കിയാണ് കുപ്രസിദ്ധമായ സിന്‍ഡ്രല്ല സെ്കോര്‍ട്സ് വെബ്സൈറ്റ് നടത്തുന്നത്. ഈ സൈറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുന്ദരിമാരെ ലഭിക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി സിന്‍ഡ്രല്ലയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യണം. ഉറപ്പിച്ച തുകയുടെ 40 ശതമാനം ഇത്തരത്തില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ സുന്ദരിമാരെ നേരിട്ട് കാണാന്‍ സാധിക്കുകയുള്ളൂ. പ്രശസ്തരായ യൂറോപ്യന്‍ ഫുട്ബോളര്‍മാരടക്കം നിരവധി പേര്‍ക്കൊപ്പം അന്തിയുറങ്ങി വന്‍തുക നേടിയെടുത്തുവെന്നാണ് അന്ന അവകാശപ്പെടുന്നത് anna

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top