Uncategorized

ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ട യുവാവിന്റെ കാഴ്ച നഷ്ടട്ടു…. ലോകത്ത് അപൂർവങ്ങളിൽ അപൂർവം

eiQEWEQ68635

മനുഷ്യ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണു. കണ്ണിന്റെ കാഴ്ച പലരീതിയിൽ പലർക്കും നഷ്ടപ്പെടാറുണ്ട്. പക്ഷെ അപൂർവമായ രീതിയിൽ ഇപ്പോൾ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്.

രതിമൂർച്ഛയുടെ പരിധി വിട്ടപ്പോൾ 29 കാരനായ ബ്രിട്ടീഷ് യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിലിൽ ആണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. ലോകത്ത് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ഈ കാഴ്ച നഷ്ടപ്പെടൽ രീതി എന്നാണ് മെഡിക്കൽ ജേർണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാത്രി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടത്തിന് ശേഷം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ആണ് ഇയാൾക്ക് കാഴ്ച നഷ്ടമായത്.

കാഴ്ച നഷ്ടപ്പെട്ട ഉടനെ എമർജൻസി ഐ മെഡിക്കൽ കേയറിൽ എത്തിച്ചു. തുടർന്ന് ഇടത് കണ്ണിൽ ഒരു വിഷനിൽ തടസ്സം കണ്ടെത്തി, ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മരണം സംഭവിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടി വരുന്നു എന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു eiQEWEQ68635

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top